ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ ഡിപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍ ഉദ്ഘാടനവും ദേശീയ ശില്‍പശാലയും നടത്തി

മള്‍ട്ടീമീഡിയ, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ അസോസിയേഷന്‍ ഉദ്ഘാടനവും ദേശീയ ശില്‍പശാലയും നടത്തി. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ഡെക്കാന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ മൈസൂരിലെ ഫോട്ടോഗ്രാഫറും ദൃശ്യ കലാകാരനുമായ കെ.ആര്‍. കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലൗലി ജേക്കബ് അദ്ധ്യക്ഷയായിരുന്നു. സിസ്റ്റര്‍ ജിന്‍സ കെ ജോയ്, അല്‍ജോ ജോസ് എന്നിവര്‍ സംസാരിച്ചു. ജിത്തു ജോര്‍ജ്, വി.ജെ.നിധിഷ, പി.എസ്. സുധീഷ, കെ.പി. ഭാഗ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT