ഗുരുവായൂര്‍ മഹാരാജാ ജംഗ്ഷനില്‍ ഡീസല്‍ കെണി

ഗുരുവായൂര്‍ മഹാരാജാ ജംഗ്ഷനില്‍ ഡീസല്‍ കെണി. ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു. നഗരത്തിലെ പ്രധാന പാതകളിലൊന്നായ മഹാരാജാ ജംഗ്ഷനില്‍ ബസുകളില്‍ നിന്ന് ഡീസല്‍ ചോരുന്നതാണ് ഇരുചക്രവാഹന യാത്രികര്‍ക്ക് ഭീഷണിയായിരിക്കുന്നത്.

ADVERTISEMENT