‘ദില്ലി ചലോ’ പോസ്റ്റര്‍ പ്രകാശനം ചെയ്തു

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്ന മുദ്രാവാക്യവുമായി ഒ ഐ ഒ പി ഒക്ടോബര്‍ 29ന് നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ദില്ലി ചലോ എന്ന പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഗുരുവായൂര്‍ തമ്പുരാന്‍ പടിയില്‍ ഒ ഐ ഒ പി അഡ്വക്കറ്റ് ജോസുകുട്ടി മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സംസ്ഥാന രക്ഷാധികാരി മാത്യു കാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ റഹീം കല്ലറ, സജി മാത്യു, കെ.ബി ധനേഷ്, എ.ജി സദാനന്ദന്‍, പി. ജെ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT