സംസ്ഥാന സ്‌ക്കൂള്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി ദിന നദീര്‍

സംസ്ഥാന സ്‌ക്കൂള്‍ ഒളിമ്പിക്‌സില്‍ തൈകോണ്‍ഡോ യില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കി ദിന നദീര്‍. തളികശ്ശേരി കൊല്ലവളപ്പില്‍ നദീര്‍ ലുബ്‌ന ദമ്പതികളുടെ മകളായ ദിന പെങ്ങാമുക്ക് ഹൈസ്‌കൂള്‍ 9 ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ADVERTISEMENT