വിദ്യാർത്ഥിനിയെ കണ്ടെത്തി

പട്ടാമ്പി വല്ലപ്പുഴയിൽ നിന്നും കാണാതായ 15വയസ്സുകാരിയായ വിദ്യാർത്ഥിനിയെ ഗോവയിൽ നിന്നും കണ്ടെത്തി.ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി.കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല

ADVERTISEMENT