കാട്ടുകാരന്‍ വീട്ടില്‍ എല്‍സി (80) അന്തരിച്ചു. സംസ്‌കാരം ചൊവ്വ പകല്‍ 3 .30 ന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടന്നും. ഭര്‍ത്താവ് ലോനപ്പന്‍. മക്കള്‍ മാത്യൂസ് (കോണ്‍ട്രാക്ടര്‍) ഷൈനി, ഷൈജു (ജൂനിയര്‍ സൂപ്രണ്ട് ഐ സി ഡി എസ് അട്ടപ്പാടി), പരേതനായ ബൈജു. മരുമക്കള്‍ ബെന്‍സി , ജെന്‍സി ( ഹൈസ്‌കൂള്‍ ടീച്ചര്‍ ചൊവ്വന്നൂര്‍ ,) തുഷാര ( അക്കൗണ്ടന്റ് ചേര്‍പ്പുങ്കല്‍).