കലോത്സവം; ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു

ഗവ. ബോയ്‌സ് സ്‌കൂളിലെ വേദി മൂന്നില്‍ ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണു. കഴിഞ്ഞ ദിവസം കേരളനടനം മത്സരത്തിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞു വീണിരുന്നു. തുടര്‍ച്ചയായുള്ള മത്സരങ്ങള്‍ മൂലം മത്സരാര്‍ത്ഥികള്‍ കുഴഞ്ഞുവീഴുന്നത് കലോത്സവ വേദിയില്‍ തുടര്‍കാഴ്ച്ചയാവുകയാണ്.

ADVERTISEMENT