ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഫാ വിന്‍സെന്റ് ചിറക്കല്‍ മണവാളന്‍ ഉദ്ഘാടനം ചെയ്തു. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സിലെ കുട്ടികളാണ് പാചക മത്സരങ്ങളില്‍ പങ്കാളിയായത്. കണ്‍വീനര്‍ വിറ്റി മേരി വില്‍സണ്‍, പീറ്റര്‍ കെ ജെ, ജെസ്സി ജോസ്, ശ്രീജ പി.കാഞ്ചന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.