ലഹരി വിരുദ്ധ സന്ദേശവുമായി സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി

കോട്ടപ്പടി വെസ്റ്റ് ഗേറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരം നടത്തി. ലഹരി വിമുക്ത കേരളത്തിനായി ഒന്നു ചേരുക എന്ന സന്ദേശത്തില്‍ തൊഴിയൂരില്‍ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. ക്ലബ് പ്രസിഡന്റ് ജോണ്‍സണ്‍ ഒലക്കേങ്കില്‍, സെക്രട്ടറി ലോസണ്‍, കണ്‍വീനര്‍ സിജോ ചീരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT