25.8 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk പെങ്ങാമുക്ക് ചീരന്‍ മാത്തുണ്ണി മകന്‍ ജോര്‍ജ്ജ് നിര്യാതനായി

പെങ്ങാമുക്ക് ചീരന്‍ മാത്തുണ്ണി മകന്‍ ജോര്‍ജ്ജ് നിര്യാതനായി

53

പെങ്ങാമുക്ക് ചീരന്‍ മാത്തുണ്ണി മകന്‍ ജോര്‍ജ്ജ് (79) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച്ച വൈകീട്ട് 4 മണിക്കു പെങ്ങാമുക്ക് യാക്കോബായ പഴയ പള്ളി സെമിത്തേരിയില്‍ നടക്കും. പരേതയായ മേഴ്‌സി ഭാര്യയും നിഷ , ഷനോജ് , ഷാനി എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT
error: Content is protected !!