ചാലിശേരി കിടങ്ങത്ത് പരേതനായ ഇട്ടന്‍പുളയുടെ മകന്‍ ജോര്‍ജ് നിര്യാതനായി. 90 വയസായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍ നടക്കും. മോളിയാണ് ഭാര്യ. മിജി, വിനോദ് എന്നിവര്‍ മക്കളാണ്.