ചാവക്കാട് നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി

ചാവക്കാട് നിന്നു കാണാതായ അതിഥി തൊഴിലാളിയുടെ മകളെ കണ്ടെത്തി. ചാവക്കാട് ബേബി റോഡില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശിയുടെ 13 വയസുളള മകളെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. തിരച്ചില്‍ നടന്നുവരുന്നതിനിടെ മണത്തലയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

ADVERTISEMENT