എം.എ ഗ്രാഫിക് ഡിസൈനിങ്ങില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഗ്ലീന്‍സി സ്‌കറിയ

മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി എം.എ ഗ്രാഫിക് ഡിസൈനിങ്ങില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കി ഗ്ലീന്‍സി സ്‌കറിയ. പഴഞ്ഞി പുലിക്കോട്ടില്‍ പി.വി സ്‌കറിയാച്ചന്‍ ശോഭ ദമ്പതികളുടെ മകളാണ്. കോതമംഗലം എല്‍ദോ മാര്‍ ബസേലിയോസ് കോളേജിലാണ് പഠനം പൂര്‍ത്തിയാക്കിയത്.

ADVERTISEMENT