പെരുമ്പിലാവ് കോടതിപ്പടി കപ്ലേങ്ങാട്ട് ഗോവിന്ദന്‍കുട്ടി നിര്യാതനായി

പെരുമ്പിലാവ് കോടതിപ്പടി കപ്ലേങ്ങാട്ട് പരേതനായ പൊന്നച്ചന്റെ മകന്‍ ഗോവിന്ദന്‍കുട്ടി നിര്യാതനായി. 86 വയസ്സായിരുന്നു. സംസ്‌കാരം ഇന്നു ഉച്ചതിരിഞ്ഞ് 3 ന് വീട്ടുവളപ്പില്‍ നടത്തും. ജയപ്രകാശ്, ജയലളിത, ജലജ , മണികണ്ഠന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT