കുളമാക്കാതെ കുഴിച്ച് കൊണ്ടിരിക്കുന്ന കുളങ്ങള്‍ നാടിന്റെ ജലസംരക്ഷണത്തിന് പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. ഗുരുവായൂര്‍ നഗരസഭ നവീകരിച്ച താമരയൂര്‍ തച്ചാറ പറമ്പില്‍ കുളത്തിന്റെ ഉദ്ഘാടനവും കോട്ടപ്പടി ഞാറംകുളത്തിന്റെ നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.