ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ പള്ളി വേട്ട ഭക്തിസാന്ദ്രമായി

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിലെ പള്ളി വേട്ട ഭക്തിസാന്ദ്രമായി. ഗജവീരന്‍മാരുടേയും കൃഷ്ണനാട്ടവേഷങ്ങളുടേയും താളമേളങ്ങളുടേയും അകമ്പടിയില്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രമതില്‍ക്കകം വിട്ട് പുറത്തേക്കിറങ്ങി.

ADVERTISEMENT