ഗുരുവായൂര്‍ എ.സി.പി. സി. പ്രേമാനന്ദകൃഷ്ണനെ ഉപഹാരം നല്‍കി ആദരിച്ചു

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായ ഗുരുവായൂര്‍ എ.സി.പി. സി. പ്രേമാനന്ദകൃഷ്ണനെ മമ്മിയൂര്‍ അയ്യപ്പ ഭക്തസംഘം ഉപഹാരം നല്‍കി ആദരിച്ചു. മമ്മിയൂര്‍ അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് അരവിന്ദന്‍ പല്ലത്ത്, ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ എന്നിവര്‍ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി.

ADVERTISEMENT