ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ബസ്സിനടിയില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം

ദേശീയപാത 66 എടക്കഴിയൂരില്‍ ബസ് കയറുവാനായി ശ്രമിക്കുന്നതിനിടെ ബസ്സിനിടയിലേക്കു വീണ് ഗൃഹനാഥന്‍ മരിച്ചു. പുത്തന്‍പള്ളി നരണിപ്പുഴ സ്വദേശി ചേക്കുണ്ണി (68) ആണ് മരിച്ചത്. കാലത്ത് 11:30 നാണ് സംഭവം. ചാവക്കാട് നിന്ന് പൊന്നാനിയിലേക്കു പോകുകയായിരുന്ന
എംആര്‍എസ് ബസ് സ്‌റ്റോപ്പില്‍ നിന്നും എടുക്കുന്നതിനിടെ ബസില്‍ കയറാന്‍ ഓടിയെത്തിയ ചേക്കുണ്ണി ബസിനിടയിലേക്ക് വീണാണ് അപകടമുണ്ടായത്.

ADVERTISEMENT