ചാവക്കാട് ബസ് സ്റ്റാന്‍ഡിലെ എച്ച്എംസി ഓട്ടോ പാര്‍ക്കിന്റെ നേതൃത്വത്തില്‍ സമൂഹ നോമ്പുതുറ നടത്തി. പാലയൂര്‍ കണ്ണീക്കുത്തി ജലാലിയ മസ്ജിദിലാണ് നോമ്പുതുറ സംഘടിപ്പിച്ചത്. റഹിം വി ചാവക്കാട്, എ.എ ഷെരീഫ് മണത്തല, വി.നെസീര്‍ ബീച്ച്, ആര്‍.കെ ഷെബീര്‍, അബു പുന്ന, റൈഫാന്‍ മണത്തല, സുരേഷ് എടക്കഴിയൂര്‍, ഹിരണ്‍ ബീച്ച് എന്നിവര്‍ നേതൃത്വം നല്‍കി.