ആവേശ പോരില്‍ കിവീസിനെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം

ചാമ്പ്യൻസ് ട്രോഫി ഫൈനൽ പോരാട്ടത്തിൽ കിവീസിനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ന്യൂസിലൻഡ് ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറി കടന്നു. സ്കോർ: ന്യൂസിലൻഡ്: 251/7.ഇന്ത്യ 254/6 (49).

 

 

ADVERTISEMENT