കേച്ചേരി തേര്‍മഠം ചാക്കുണ്ണി മകന്‍ യാക്കോബ് (91) നിര്യാതനായി

കേച്ചേരി തേര്‍മഠം ചാക്കുണ്ണി മകന്‍ യാക്കോബ് എന്ന ജേക്കബ്ബ് നിര്യാതനായി. 91 വയസ്സായിരുന്നു.സംസ്‌ക്കാരം ബുധനാഴ്ച വൈകീട്ട് 4ന് എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ ദേവാലയ സെമിത്തേരിയില്‍ നടന്നു. മേഴ്‌സി, ടോമി, ലൂസി, ഗ്രേയ്‌സി, ഷീല, റീജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT