ജിയോ ഫോക്സിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സി.പി.ഐ.എം.

സി.പി.ഐ.എം. ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അംഗവും, എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ ജിയോ ഫോക്സിനെ പാർട്ടിയിൽ നിന്നും പുറത്താക്കി
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പുറത്താക്കൽ നടപടി. കോൺഗ്രസ് നേതാവായിരുന്ന ജിയോ ഫോക്സ് ഇടക്കാലത്ത് സി.പി ഐ എമ്മിലെത്തിയയാളാണ്.

ADVERTISEMENT