കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഇടവക ദേവാലയത്തിലെ സംയുക്ത തിരുനാള്‍ ആഘോഷത്തിന് തുടക്കമായി. ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റേയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ 24, 25, 26, 27 തിയ്യതികളിലായാണ് ആഘോഷിക്കുന്നത്. വികാരി ഫാ: ജെയ്സണ്‍ മാറോക്കി, കൈക്കാരന്‍മാരായ കെ.വി.ജോയ്, അല്‍ഫോന്‍സ് മുട്ടത്ത് എം.കെ റെജി, ജോഷി വര്‍ഗ്ഗീസ്, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ മാറോക്കി എന്നിവര്‍ നേതൃത്വം നല്‍കും



