കല്ലുംപുറം ചാലിശ്ശേരി റോഡില്‍ കൂത്തൂര്‍ പരേതനായ വറതുട്ടി മകന്‍ ജോസഫ് (67) നിര്യാതനായി

കല്ലുംപുറം ചാലിശ്ശേരി റോഡില്‍ താമസിക്കുന്ന കൂത്തൂര്‍ വീട്ടില്‍ പരേതനായ വറതുട്ടി മകന്‍ ജോസഫ് (67) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പോര്‍ക്കുളം സെന്റ് ആദ്ദായിസ് പള്ളി സെമിത്തേരിയില്‍ നടക്കും.
ഷീബ ഭാര്യയും ജോബി, ജോസ് എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT