ചെന്നൈ അണ്ണാനഗറില്‍ താമസിക്കുന്ന കോട്ടയം പുത്തന്‍പുരയില്‍ തയ്യില്‍ വീട്ടില്‍ ജോസഫ് പി.ഉമ്മന്‍ നിര്യാതനായി. 67 വയസ്സായിരുന്നു. റോണ്‍ പൊളങ്ക് ഫാര്‍മസൂട്ടിക്കല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ബുധനാഴ്ച്ച രാവിലെ 11 മണിക്ക് അണ്ണാ നഗര്‍ ജെറുസലേം മാര്‍ത്തോമാ ചര്‍ച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം കില്‍പാക്ക് സെമിത്തേരിയില്‍ നടത്തും. പരേതയായ ഉഷ ഭആര്യയും അശ്വിന് ജോസഫ് മകനാണ്.



