വുഷു – കുങ്ഫു കിഡ്‌സ് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ജുഗല്‍ ചന്ദ്രയെ ആദരിച്ചു

ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് നമ്പഴിക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പട്ടാമ്പിയില്‍ നടന്ന വുഷു – കുങ്ഫു കിഡ്‌സ് വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ജുഗല്‍ ചന്ദ്രയെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് അക്ഷയ് മറ്റം പൊന്നാട അണിയിച്ചു.സെക്രട്ടറി അശ്വിന്‍ നമ്പഴിക്കാട് അധ്യക്ഷനായിരുന്നു. ട്രഷറര്‍ സിജിത്ത് നമ്പഴിക്കാട്, വിഷ്ണു ആനയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT