എളവള്ളി പറക്കാട് കരുമത്തില്‍ പരേതനായ ഗോപാലന്‍ ഭാര്യ കമല നിര്യാതയായി

എളവള്ളി പറക്കാട് കരുമത്തില്‍ പരേതനായ ഗോപാലന്‍ ഭാര്യ കമല (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് എളവള്ളി പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും.മഹേഷ്. സന്ധ്യ എന്നിവര്‍ മക്കളാണ്.

ADVERTISEMENT