ലഹരികടത്ത് എന്ന് സംശയം : പോലീസ് പിന്തുടർന്ന് എത്തിയ കാറിൽ നിന്ന് മൂന്നുപേർ കനാലിലേക്ക് ചാടി, ഒരാളെ കണ്ടെത്തി, രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു. ചാവക്കാട് പുതിയ പാലത്തിന് മുകളിൽ നിന്ന് കനോലി കനാലിലേക്കാണ് മൂന്ന് അംഗ സംഘം ചാടിയത്. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.



