കിട്ടപ്പുരോഗികള്‍ക്ക് വിടുകളിലെത്തി മസ്റ്ററിംഗ് നടത്തി. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് രാമപുരത്തുള്ള കിടപ്പു രോഗികളുടെയും പ്രയമായവരുടേയ വീടുകളിലെത്തി സാമൂഹ്യ സുരക്ഷ പെന്‍ഷ്യന്‍ മാസ്റ്ററിംഗ് ചെയ്തത്. വാര്‍ഡ് മെമ്പല്‍ എം.എസ് മണികണ്ഠന്‍ തന്റെ ഓണറേറിയത്തില്‍ നിന്നും തുക ചിലവഴിച്ചാണ് ചിറക്കല്‍ അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ മാതൃകാപരമായി പ്രവര്‍ത്തനം നടത്തിയത്.