കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് ; ഒക്ടോബര്‍ 27 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും

പൊതുമരാമത്ത് റോഡുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ റോഡെന്ന ഖ്യാതിയുള്ള കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബര്‍ 27 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് വിപുലമായ  സംഘാടക സമിതി രൂപീകരിച്ചു.
പൊതുമരാമത്ത് റോഡുകളില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയ ആദ്യത്തെ റോഡെന്ന ഖ്യാതിയുള്ള കേച്ചേരി അക്കിക്കാവ് ബൈപാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബര്‍ 27 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കും. ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് വിപിലുമായ സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബര്‍ 27 ന് പകല്‍ അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. എ സി മൊയ്തീന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.

ADVERTISEMENT