ഡല്‍ഹിയില്‍ നടക്കുന്ന കണ്‍വര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോയില്‍ കേരളവിഷന്‍ ഡിജിറ്റല്‍ ടിവി, കേരളവിഷന്‍ ബ്രോഡ് ബാന്‍ഡ് സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. ബ്രോഡ് കാസ്റ്റിംഗ് ആന്‍ഡ് കേബിള്‍ സര്‍വീസസ് ട്രായ് പ്രിന്‍സിപ്പല്‍ അഡൈ്വസര്‍, അഭയ് ശങ്കര്‍ വര്‍മ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
Home Uncategorized കണ്‍വര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ; കേരളവിഷന്‍ ബ്രോഡ് ബാന്‍ഡ് സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു