ചാവക്കാട് ഫര്‍ക്ക കോ-ഓപ്പറ്റീവ് റൂറല്‍-ബാങ്ക് സെക്രട്ടറിയായിരുന്ന കോട്ടപ്പടി പുതുശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ ഭാര്യ കോമളവല്ലി ടീച്ചര്‍ (75) നിര്യാതയായി. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും
സ്മിത, സബിത , സന്ധ്യ എന്നിവര്‍ മക്കളാണ്.