കെ.എസ്.ഇ.ബി. അറിയിപ്പ്

കെ.എസ്.ഇ.ബി അറിയിപ്പ് – 110 കെവി ഗുരുവായൂര്‍ സബ്‌സ്‌റ്റേഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ 30-ാം തിയതി വെള്ളിയാഴ്ച്ച ആനക്കോട്ട. ചാമുണ്ഡേശ്വേരി, ഗുരുവായൂര്‍, മമ്മിയൂര്‍, തൊഴിയൂര്‍, ദേവസ്വം, തമ്പുരാന്‍പടി, പാലയൂര്‍, പാവറട്ടി, ചൊവ്വലൂര്‍പടി, കണ്ടാണശ്ശേരി എന്നിവിടങ്ങളില്‍ രാവിലെ 8.30 മുതല്‍ 5മണി വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെടും.

ADVERTISEMENT