കുന്നംകുളം മിഷന്‍ അങ്ങാടി പനക്കല്‍ സൈമണ്‍ കുഞ്ഞ് ഭാര്യ ക്ഷേമ നിര്യാതയായി

കുന്നംകുളം മിഷന്‍ അങ്ങാടി പനക്കല്‍ സൈമണ്‍ കുഞ്ഞ് ഭാര്യ ക്ഷേമ(66)നിര്യാതയായി. റിട്ടയേഡ് പോസ്റ്റ്‌ മിസ്ട്രസാണ് പരേത. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് 4 30ന് ആര്‍ത്താറ്റ് സെന്‍ മേരിസ് ഓര്‍ത്തഡോക്‌സ്  പള്ളി സെമിത്തേരിയില്‍.

ADVERTISEMENT