Obituary News കല്ലുംപുറം ചെറുവത്തൂര്‍ കുഞ്ഞാറം നിര്യാതയായി January 16, 2026 FacebookTwitterPinterestWhatsApp കല്ലുംപുറം ചെറുവത്തൂര്‍ പരേതനായ ഉട്ടൂപ്പിന്റെ ഭാര്യ കുഞ്ഞാറം നിര്യാതയായി. 94 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കല്ലുംപുറം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടത്തും. ADVERTISEMENT