കുന്നംകുളം കാണിയാമ്പാല്‍ പേരോത്ത് ലൈനില്‍ പരേതനായ കൊച്ചാപ്പു മകന്‍ കുരിയാക്കു നിര്യാതനായി. 86 വയസായിരുന്നു. സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് കുന്നംകുളം അടുപ്പുട്ടി വി നാഗല്‍ സെമിത്തേരിയില്‍ നടക്കും. ഫിലോമിന ഭാര്യയും മണി, ബെന്നി, ഷാജി, ബേബി, പോളി എന്നിവര്‍ മക്കളുമാണ്.