ലെപ്രസി ഡിറ്റക്ഷന്‍ ക്യാമ്പയിനിന്റെ കാട്ടകാമ്പാല്‍ പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. അശ്വമേധം എന്ന പേരില്‍ നടക്കുന്ന ലെപ്രസി നിര്‍ണ്ണയ ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മിനി ഐപ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയശ്രി, പഞ്ചായത്ത് അംഗങ്ങളായ എം.പി രാജന്‍, സി.ടി ഷാജു, സ്വപ്ന പ്രിന്‍സ്, ചന്ദ്രവതി എന്‍.കെ, ജിന്‍സി സജു , ആരോഗ്യ കേത്രത്തിലെ ഉദ്യോഗസ്ഥര്‍, ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ ക്യാമ്പയിനില്‍ പങ്കെടുത്തു.



