BureausKechery ലഹരിക്കെതിരെ കാവല്‍ ദീപം തെളിയിച്ചു March 26, 2025 FacebookTwitterPinterestWhatsApp സിസിടിവിയും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിനോടനുബന്ധിച്ച് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ലഹരിക്കെതിരെ കാവല്‍ ദീപം തെളിയിച്ചു. ADVERTISEMENT