വേലൂര്‍ തെക്കേക്കര പരേതനായ പുത്തൂര്‍ തറയില്‍ ജോസ് ഭാര്യ ലില്ലി നിര്യാതയായി. 82 വയസായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടത്തും. ഫ്രാന്‍സിസ്, ബൈജു, ഷീബ എന്നിവര്‍ മക്കളാണ്.