ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പാവറട്ടി  ദേവസൂര്യ കലാവേദിയും ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ചലച്ചിത്രോത്സവത്തിന്റെ ലോഗോ സംഗീത സംവിധായകന്‍ മോഹന്‍ സിതാര അഡ്വ.സുജിത്ത് അയിനിപ്പിള്ളിക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. ദേവരാജന്‍ മുക്കോല, ഫെസ്റ്റിവല്‍ ഡയറക്ടര്‍ റാഫി നീലങ്കാവില്‍,  ദേവസൂര്യ കലാവേദി പ്രസിഡന്റ് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ സി അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT