കാട്ടകാമ്പാല്‍ രാമപുരം കണ്ടമ്പുള്ളി പരേതനായ കുമാരന്റെ ഭാര്യ മാധവി നിര്യാതയായി

കാട്ടകാമ്പാല്‍ രാമപുരം കണ്ടമ്പുള്ളി പരേതനായ കുമാരന്റെ ഭാര്യ മാധവി (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജയദേവന്‍, സുരേഷ് ,വത്സന്‍, സുബിത, ജയശ്രീ എന്നിവര്‍ മക്കളാണ്.

ADVERTISEMENT