പാടൂര്‍ സെന്ററില്‍ താമസിക്കുന്ന പണിക്ക വീട്ടില്‍ കുളങ്ങരകത്ത് മജീദ് ഹാജി നിര്യാതനായി. 90 വയസ്സായിരുന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് 12 ന് പാടൂര്‍ ജമാഅത്ത് പള്ളി ഖബ്‌റിസ്ഥാനില്‍ നടത്തും. സൈനബ ഭാര്യയും ഷംഷാദ്, സാഹിര്‍, നിംറത്ത്, നാദിയ, സാബിന്‍ എന്നിവര്‍ മക്കളുമാണ്.