മലര്‍വാടി ബാലോത്സവം നടത്തി

ചാവക്കാട് ഓവുങ്ങല്‍ യൂണിറ്റ് മലര്‍വാടി ബാലോത്സവം സംഘടിപ്പിച്ചു. കവിയത്രി ഷൈനി സൈദ്മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ റിംഷി നിയാസ് അധ്യക്ഷത വഹിച്ചു. അക്ബര്‍ പെലെമ്പാട്ട്, സത്യന്‍ ഓവുങ്ങല്‍, അബ്ബാസ്, വി.സി.നിയാസ്, ജൂനിത ടീച്ചര്‍, സുബൈറ റസാക്ക് എന്നിവര്‍ സംസാരിച്ചു. ബുഷ്റ അസ്ലം, ജസ്മീന്‍ ഇസ്മായില്‍, ഷാനിബ നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT