അഞ്ഞൂര്‍ വലവീട്ടില്‍ പരേതനായ വേലായുധന്‍ മകന്‍ മണികണ്ഠന്‍ നിര്യാതനായി

അഞ്ഞൂര്‍ വലവീട്ടില്‍ പരേതനായ വേലായുധന്‍ മകന്‍ മണികണ്ഠന്‍ (36 ) നിര്യാതനായി. അഞ്ചു ഭാര്യയും അഭിജിത്ത് അശ്വജിത്ത് ,അനഘ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ഉച്ചക്ക് 2.30 ന് നടക്കും.

ADVERTISEMENT