കൊപ്പത്ത് വന്‍ ലഹരിവേട്ട; നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

കൊപ്പത്ത് വന്‍ ലഹരിവേട്ട. കൊപ്പം ഹൈസ്‌കൂള്‍ പരിസരത്തു നിന്നാണ് ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വന്‍ ശേഖരം പോലീസ് പിടികൂടിയത്. 80 ഓളം ചാക്കുകളില്‍ നിന്നായി ആയിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. സംഭവത്തില്‍ വിശദമായ അന്വേഷണം പോലീസ് നടത്തിവരികയാണ്.

ADVERTISEMENT