ആര്‍ത്താറ്റ് പരേതനായ നെയ്യന് വാറു മകന് എന്‍.വി.സഖറിയ മാസ്റ്റര്‍ നിര്യാതനായി. 88 വയസ്സായിരുന്നു. എം.ജെ.ഡി. ഹൈസ്കൂളിലെ റിട്ടയേര്‍ഡ് അധ്യാപകനാണ് പരേതന്. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍. സി. റിട്ട. പ്രധാനധ്യാപിക സി.സി. ലൂസിയാണ് ഭാര്യ. ജെയ്മോള്‍, ഷൈനി, വിജിന് എന്നിവര്‍ മക്കളാണ്.



