ചിറ്റാട്ടുകര പൊറുത്തൂര്‍ മത്തായി നിര്യാതനായി

ചിറ്റാട്ടുകര പള്ളിയ്ക്കു സമീപം താമസിക്കുന്ന പൊറുത്തൂര്‍ മത്തായി നിര്യാതനായി. 72 വയസായിരുന്നു. സി.എസ്.ബി ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 10ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ വെച്ച് നടക്കും. ക്ലാരയാണ് ഭാര്യ. ജോമോന്‍, ആന്‍സണ്‍, മേമോള്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT