ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ പെസഹാ വ്യാഴം ആചരിച്ചു

ആറ്റത്ര സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ പെസഹ വ്യാഴത്തിന്റെ കാല്‍കഴുകല്‍ ശുശ്രൂഷകളും & ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. വികാരി റവ.ഫാ. ജോമോന്‍ മുരിങ്ങത്തേരി മുഖ്യ കാര്‍മ്മികനായി.ആരാധന , തുടര്‍ന്ന് പെസഹ ഊട്ട്. വൈകീട്ട് പൊതു ആരാധന, എന്നിവയും നടക്കും. ട്രസ്റ്റിമാരായ ജോസ് ആളൂര്‍, കുരിയന്‍ .എം.എ, തോമസ് ചിറമേല്‍, മദര്‍ ലിറ്റി ജോസഫ് ഇടട, സംഘടന ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ADVERTISEMENT