മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ തിരുവത്ര സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു

മൈസൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ തിരുവത്ര അത്താണി സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവത്ര പാലപ്പെട്ടി യൂസഫ് മകന്‍ അബിന്‍ യൂസുഫ് (22) ആണ് മരിച്ചത്. മൃതദേഹം മൈസൂര്‍ നെഞ്ചങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍.

 

ADVERTISEMENT