യു.പിയിലേക്കുള്ള യാത്രയില്‍ കാണാതായതാ മലയാളി ജവാന്‍ വീട്ടില്‍ തിരിച്ചെത്തി. ഗുരുവായൂര്‍ സ്വദേശി ഫര്‍സീന്‍ ഗഫൂറാണ് ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയത്. പൂനെയില്‍ നിന്ന് ബറേലിയിലേക്ക് പരിശീലനത്തിന് പോകുന്നതിനിടെയാണ് ഫര്‍സീന്‍ ഗഫൂറിനെ കാണാതായത്.
(updating……)